ബിഎംഡബ്ല്യു സെവൻ സീരീസ് കാറിന്റെ അതീവ സുരക്ഷാ വകഭേദമാണ് പ്രധാനമന്ത്രി ഉപയോഗിക്കുന്നത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം റേഞ്ച് റോവറിന്റെ അതീവ സുരക്ഷാ വകഭേദം സെന്റിനെലും ഔദ്യോഗിക വാഹനമായി.
അത്യാധുനിക സുരക്ഷാ സംവിധാനമുള്ള സെൻസർ പാളികളാണു പ്രധാനമന്ത്രിയുടെ കാറിന്റെ സവിശേഷത.

