Tuesday, December 30, 2025

ശ്രീജേഷിനിത് ഇരട്ടിമധുരം; മികവുകൾ എടുത്തുപറഞ്ഞ് അഭിനന്ദിച്ച് പ്രധാനമന്ത്രി

ദില്ലി: ഒ​ളി​മ്പി​ക് ഹോ​ക്കി​യി​ല്‍ വെങ്കലം കരസ്ഥമാക്കിയ ഇ​ന്ത്യ​ന്‍ ടീ​മി​നൊ​പ്പം ച​രി​ത്ര നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ മ​ല​യാ​ളി ഗോ​ള്‍​കീ​പ്പ​ര്‍ പി.​ആ​ർ. ശ്രീ​ജേ​ഷി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

മെ​ഡ​ൽ നേ​ട്ട​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത് ശ്രീ​ജേ​ഷി​ന്‍റെ സേ​വു​ക​ളാ​ണ്. ടൂ​ർ​ണ​മെ​ന്‍റി​ൽ ഉ​ട​നീ​ളം ഒ​ന്നാ​ന്ത​രം പ്ര​ക​ട​ന​മാ​ണ് അ​ദ്ദേ​ഹം കാ​ഴ്ച​വ​ച്ച​ത്. എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ൽ കു​റി​ച്ചു. പതിറ്റാണ്ടുകൾക്ക് ശേഷം ഹോക്കിയിൽ ഇന്ത്യ കുറിച്ച ചരിത്ര നേട്ടത്തിൽ രാജ്യത്തെ പ്രമുഖരെല്ലാം അഭിനന്ദനങ്ങൾ ചൊരിഞ്ഞു

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles