റോം: ജി-20 (G20 Summit) ഉച്ചകോടിക്കായി യാത്രതിരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി റോമിലെത്തി. 30 മുതല്‍ 31 വരെ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ദ്രാഗിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം ഇറ്റലിയിലെത്തിയത്. ഇന്‍ഡോ-പസഫിക് മേഖലയിലെ ചൈനയുടെ നീക്കങ്ങളില്‍ ശക്തമായ വിമര്‍ശനങ്ങള്‍ പ്രധാനമന്ത്രി ഉച്ചകോടിയില്‍ ഉയര്‍ത്തുമെന്നാണ് റിപ്പോർട്ട്.
റോമിലെത്തുന്ന മോദി ആദ്യ ദിവസം മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കും. കൂടാതെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെയും മോദി സന്ദര്‍ശിക്കും.ഇറ്റാലിയന്‍ സന്ദര്‍ശനത്തിന്റെ ആദ്യഘട്ടത്തില്‍ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മിഷേല്‍, യുറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ വെയ്ന്‍ എന്നിവരുമായി മോദി ഇന്ന് കൂടിക്കാഴ്ച നടത്തും.
ജു 20 ഉച്ചകോടിയുടെ ഭാഗമായി മറ്റ് രാജ്യങ്ങളിലെ നേതാക്കളെ കാണുകയും അവരുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി വിലയിരുത്തും. തുടര്‍ന്ന് അടുത്തമാസം 1, 2 തിയതികളില്‍ ഗ്ലാസ്‌ഗോയില്‍ നടക്കുന്ന സിഒപി 26 ന്റെ ഉന്നതതല കണ്‍വെന്‍ഷനിലും മോദി പങ്കെടുക്കും.
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…