Monday, May 20, 2024
spot_img

പ്രധാനമന്ത്രിയെ ഉന്നം വെച്ച് ഭീകരർ…കനത്ത സുരക്ഷയിൽ തലസ്ഥാനം…

പ്രധാനമന്ത്രിയെ അപായപ്പെടുത്താൻ ഭീകരർ ശ്രമം നടത്തുമെന്ന വിവരം പുറത്തു വന്നതോടെയാണ് രാജ്യമെമ്പാടും സുരക്ഷ കര്ശനമാക്കിയിരിക്കുന്നത്.രഹസ്യാന്വേഷണ വിഭാഗം എസ് പി ജിക്കും ദില്ലി പോലീസിനും ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related Articles

Latest Articles