Saturday, May 18, 2024
spot_img

ശശി തരൂരിന് ചുട്ട മറുപടി നൽകി പ്രധാനമന്ത്രി,ഇന്ത്യൻ സൈനികരെക്കുറിച്ച് തരൂരിന് എന്തറിയാം

 സായുധസേന പതാക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച ചിത്രത്തിനെതിരെ കോൺഗ്രസ് നേതാവ് ശശി തരൂർ. ‘മോദിയെ സൈനിക ഉദ്യോഗസ്ഥൻ ആദരിക്കുന്ന ചിത്രം എന്തിനാണ് പങ്കുവച്ചത്? അവരുടെ ദിവസമെങ്കിലും, സായുധ സേനയിലെ യഥാർഥ വീരന്മാരിൽ ശ്രദ്ധ കേന്ദ്രീകരിക്കാമായിരുന്നു’– തരൂർ ട്വീറ്റ് ചെയ്തു.

Why celebrate #ArmedForcesFlagDay w/ a pic of the PM being felicitated? On their day at least, could the focus be on the real heroes of the Armed Forces? https://t.co/dMUGntmLq4— Shashi Tharoor (@ShashiTharoor) December 7, 2020

സൈനിക ഉദ്യോഗസ്ഥൻ ബാഡ്ജ് കുത്തിനൽകുന്ന ചിത്രമാണ് പതാകദിന സന്ദേശത്തിനൊപ്പം മോദി ട്വീറ്റ് ചെയ്തത്. ‘സായുധ സേന പതാക ദിനം നമ്മുടെ സായുധ സേനയ്ക്കും കുടുംബങ്ങൾക്കും നന്ദി അറിയിക്കുന്ന ദിവസമാണ്. അവരുടെ വീര സേവനത്തിലും നിസ്വാർഥ ത്യാഗത്തിലും ഇന്ത്യ അഭിമാനിക്കുന്നു. സേനയുടെ ക്ഷേമത്തിനായി സംഭാവന ചെയ്യുക. അത് ധീരരായ നിരവധി ഉദ്യോഗസ്ഥരെയും കുടുംബങ്ങളെയും സഹായിക്കും’– മോദി ട്വീറ്റ് ചെയ്തു.

Related Articles

Latest Articles