Wednesday, May 15, 2024
spot_img

കേരളത്തിൽ പോലീസിന് നേരെ വീണ്ടും ആക്രമണം; പ്രകോപനം മാസ്ക് വെക്കാത്തത് ചോദ്യം ചെയ്തതിന്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് പോലീസുകാർക്ക് നേരെയുള്ള ആക്രമണങ്ങൾ പെരുകുന്നു.ഇത്തവണ കു​ട​പ്പ​ന​ക്കു​ന്നി​ൽ എ​സ്ഐ​ക്ക് നേ​രെയാണ് ആ​ക്ര​മ​ണം. പേ​രൂ​ർ​ക്ക​ട എ​സ്ഐ ന​ന്ദ​കൃ​ഷ്ണ​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മാ​സ്ക് ധ​രി​ക്കാ​തെ കൂ​ട്ടം​കൂ​ടി നി​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​നാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സംസ്ഥാനത്തെ ക്രമസമാധാന നിലയെ തന്നെ ചോദ്യം ചെയ്യുന്ന നിരവധി സംഭവങ്ങൾ കേരളത്തിൽ അരങ്ങേറുമ്പോഴും പിണറായി വിജയനാണ് ആഭ്യന്തരം ഭരിക്കുന്നത് എന്ന അറിവിൽ ഭരണപക്ഷക്കാർ പോലും നിശ്ശബ്ദരായിരിക്കുകയാണ്

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles