Saturday, May 4, 2024
spot_img

മലയാളിയായ പോപ്പുലര്‍ഫ്രണ്ട് നേതാവ് ദില്ലിയിൽ അറസ്റ്റില്‍

ദില്ലി: പോപ്പുലര്‍ഫ്രണ്ട് നേതാവ് ദില്ലിയില്‍ അറസ്റ്റില്‍. നി​ക്ഷേ​പ പ​ദ്ധ​തി​ക​ൾ വ​ഴി ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ന​ട​ത്തി​യെ​ന്ന കേ​സി​ലാണ് പോ​പ്പു​ല​ർ ഫ്ര​ണ്ട് സം​സ്ഥാ​ന നേ​താ​വി​നെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്തു. മൂവാറ്റുപുഴ സ്വദേശി അഷ്‌റഫിനെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതത്.

വെള്ളപ്പണം വെളുപ്പിച്ചതിനാണ് അറസ്റ്റ്. ചോ​ദ്യം ചെ​യ്യ​ലി​ന് വി​ളി​ച്ച് വ​രു​ത്തി​യ​തി​ന് ശേഷം ക​ള്ള​പ്പ​ണ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് ഇ​ഡി​യു​ടെ ന​ട​പ​ടി. ​

ഡിസംബറില്‍ മൂവാറ്റുപുഴയിലെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. വിവിധസംഘടനകളുടെ പേരില്‍ പണം സ്വീകരിച്ച ശേഷം നിക്ഷേപപദ്ധതികള്‍ക്കായി കള്ളപ്പണം വെളുപ്പിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇഡി അഷ്‌റഫിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Related Articles

Latest Articles