Saturday, November 28, 2026

നസീറല്ല ഇവന്‍ നരാധമന്‍; കൊലവിളി പ്രസംഗവുമായി പോപ്പുലര്‍ഫ്രണ്ട്

തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്‍റെ സംസ്ഥാന നേതാവിന്‍റെ കൊലവിളി പ്രസംഗമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന നേതാവായ സി എം നസീറാണ് ആര്‍ എസ് എസുകാര്‍ക്കെതിരെ തന്‍റെ പ്രസംഗത്തില്‍ പരസ്യമായി കൊലവിളി മുഴക്കുന്നത്.

Related Articles

Latest Articles