skin
ആരോഗ്യ ഗുണങ്ങള്‍ ധാരാളം അടങ്ങിയ കിഴങ്ങാണ് ഉരുളക്കിഴങ്ങ്. ഇവ കഴിക്കാന്‍ മാത്രം അല്ല ചര്‍മ്മ സംരക്ഷണത്തിനും വളരെ നല്ലതാണ്.
ഉരുളക്കിഴങ്ങില്‍ വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ ധാരാളം ഉണ്ട്. നല്ലൊരു ബ്ലീച്ചിങ് ഏജന്റാണ് ഉരുളക്കിഴങ്ങ്.
മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍, മറ്റ് കറുത്ത പാടുകള്‍ എന്നിവയെ നീക്കം ചെയ്യാന്‍ ഉരുളക്കിഴങ്ങ് ജ്യൂസ് സഹായിക്കും.
ഉരുളക്കിഴങ്ങ് ജ്യൂസ് മുഖം തിളക്കമുള്ളതാക്കാനും സഹായിക്കും. ഇതിനായി ഉരുളക്കിഴങ്ങ് കൊണ്ടുള്ള ഫേസ് പാക്ക് തയ്യാറാക്കാം.
ആദ്യം കുറച്ച് അരിമാവ് എടുക്കുക. അതിലേക്ക് മൂന്ന് ടീസ്പൂണ്‍ ഉരുളക്കിഴങ്ങ് നീര് ചേര്‍ക്കുക. അതിലേക്ക് നാരങ്ങാ നീര് കൂടി ചേര്‍ത്ത് മിശ്രിതമാക്കുക. വരണ്ട ചര്‍മ്മം ഉള്ളവര്‍ നാരങ്ങാനീരിന് പകരം തേന്‍ ചേര്‍ക്കുന്നതാണ് നല്ലത്. ഈ മിശ്രിതത്തിലേക്ക് കുറച്ച് റോസ് വാട്ടര്‍ കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. ആഴ്ചയില്‍ രണ്ടുതവണ ഈ ഫേസ്പാക്ക് ഇടുന്നത് നല്ലതാണ്.
ഉരുളക്കിഴങ്ങും ഗ്രീന്‍ ടീയും ചേര്‍ത്തു മുഖത്ത് പുരട്ടുന്നതും മുഖം തിളങ്ങാന്‍ സഹായിക്കും.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…