വീട്ടിലെ ചെറിയ കുട്ടികള് മുതല് പ്രായമായവര് വരെ ഒരുപോലെ അനുഭവിക്കുന്ന ഒന്നാണ് മാനസിക സമ്മര്ദ്ദം. നമ്മളില് പലരും സമ്മര്ദ്ദങ്ങള് ഉണ്ടാകുന്ന ദൈനംദിന ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരാണ്. ജോലിസംബന്ധമായ പ്രശ്നങ്ങള്, പഠനഭാരം, അങ്ങനെ തുടങ്ങി ഒത്തിരികാര്യങ്ങളില് നമ്മൾ സമ്മര്ദ്ദം നേരിടുന്നുണ്ട്. എന്നാൽ ഇതിൽ നിന്നും രക്ഷനേടാന് സഹായിക്കുന്ന ചില ടിപ്സിനെ കുറിച്ച് അറിയാം.
സമ്മര്ദ്ദം പിടിമുറുക്കുന്ന സാഹചര്യങ്ങള് ഉണ്ടാകുമ്പോൾ ചില യോഗാസനങ്ങള് ചിട്ടയായി ശീലമാക്കിയാല് ശാരീരിക നേട്ടങ്ങള്ക്കൊപ്പം മാനസികമായ ക്ഷേമവും ഉറപ്പാക്കാനാകും.
നമുക്ക് ‘സ്ട്രെസ്’ വരുന്നത് എവിടെ നിന്നാണെന്ന് മനസിലാക്കുക. വ്യക്തികളില് നിന്നാണെങ്കില് അവരില് നിന്ന് കഴിവതും വഴിമാറി നടക്കുക.
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…
തിരുവനന്തപുരം : നെടുമ്പാശ്ശേരി വാഹനാപകടത്തില് കുറ്റക്കാര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില് ഉള്പ്പെട്ട ഒരു പ്രതിയെയും…
തിരുവനന്തപുരം : ബംഗളൂരു ആസ്ഥാനമായി പ്രവര്ത്തിക്കുന്ന വൈദിക് ധര്മ്മ സന്സ്ഥാന്റെ ആഭിമുഖ്യത്തില് ഗുരുദേവ് ശ്രീ ശ്രീ രവിശങ്കര്ജിയുടെ നിര്ദേശപ്രകാരം രാജ്യത്തെ…
ഈ വര്ഷത്തെ ദുര്ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര് 19-ന് കേരളത്തിലെ ബാങ്കുകള്ക്ക് നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്സ് (എന്.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര് ജില്ലയില് അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്ഗ്ഗാദേവി പ്രീതിക്കായി മധുമല…