Wednesday, December 24, 2025

ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ അതിശക്തരായ യുവ വക്താക്കളിൽ പ്രബലയായി മാറിയ പ്രഗ്യാസിംഗ് ടാക്കൂർ ..

സാധ്വി പ്രഗ്യാസിംഗ് ടാക്കൂർ ….
മലേഗാവ് ബോംബ് സ്‌ഫോടനത്തിൽ പ്രതിയായി മുംബെ പോലീസിന്റെ ആന്റി ടെറർ സ്‌ക്വാഡിന്റെ ഭീകര മർദ്ദനം ഏറ്റുവാങ്ങിയ യുവതി .
സാമൂഹികപ്രവർത്തനവും സന്ന്യാസവും ഇവർക്ക് രണ്ടായിരുന്നില്ല
ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ അതിശക്തരായ യുവാവക്താക്കളിൽ പ്രബലയായി മാറിയ പ്രഗ്യ മധ്യപ്രദേശിലെ കോൺഗ്രസ്സുകാരുടെ കണ്ണിലെ കരട് കൂടിയാണ്

Related Articles

Latest Articles