defendant-in-several-criminal-cases-young-man-arrested-under-goonda-law
ചെന്നൈ: സന്യാസിയായി വേഷം കെട്ടി ക്ഷേത്രങ്ങൾക്ക് മുന്നിൽ കഞ്ചാവ് വിൽപ്പന നടത്തിയ പ്രതി അറസ്റ്റിൽ. റോയപ്പേട്ട സ്വദേശിയായ 50കാരൻ എം ദാമുവിനെയാണ് കഞ്ചാവ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഏകദേശം ഒരു വർഷത്തോളമാണ് ഇയാൾ സന്യാസിയുടെ വേഷം കെട്ടി ക്ഷേത്രങ്ങൾക്ക് മുന്നിൽ കഞ്ചാവ് വിറ്റത് എന്നും ക്ഷേത്രത്തിന് മുന്നിൽ കാവിവേഷം ധരിച്ച് നിന്ന ഇയാൾ കോളേജ്, സ്കൂൾ വിദ്യാർത്ഥികൾക്ക് സ്ഥിരമായി കഞ്ചാവ് വിൽക്കാറുണ്ടായിരുന്നു എന്നും പോലീസ് പറയുന്നു .
പോലീസ് അയാളിൽ നിന്ന് ഏഴ് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. അയാളുടെ കൂടെ ഉണ്ടായിരുന്ന രണ്ട് വിതരണക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു.
മൈലാപൂർ, റോയാപേട്ട പ്രദേശങ്ങൾക്ക് ചുറ്റുമുള്ള വിവിധ ക്ഷേത്രങ്ങൾക്ക് മുന്നിൽ ഒരു വർഷമായി നിരോധിത ലഹരി വസ്തുക്കൾ വിൽക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…