Tuesday, May 14, 2024
spot_img

പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ലഷ്‌കർ-ഇ-തോയിബ തീവ്രവാദികളെ വധിച്ച് സൈന്യം

ശ്രീനഗർ: പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ, രണ്ട് പാക് തീവ്രവാദികൾ കൊല്ലപ്പെട്ടു. പാക്കിസ്ഥാനികളായ രണ്ട് ലഷ്‌കർ-ഇ-തോയിബ തീവ്രവാദികൾ ആണ് കൊല്ലപ്പെട്ടത് . മറ്റൊരാൾ പുൽവാമ ജില്ലയിൽ ഇന്നലെ രാത്രിയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേനയുടെ മുന്നിൽ കീഴടങ്ങി.

പാംപൂരിലെ ലാൽപോറ ചട്‌ലം പ്രദേശത്ത് തീവ്രവാദികൾ ഉണ്ട് എന്ന വിവരത്തെ തുടർന്ന് വ്യാഴാഴ്ച വൈകുന്നേരം സുരക്ഷാ സേന ആ പ്രദേശത്തെ വളഞ്ഞ് തിരച്ചിലും നടത്തി. തെരച്ചിലിനിടെ തീവ്രവാദികൾ വിവേചനരഹിതമായി വെടിയുതിർക്കുകയും രണ്ട് സാധാരണക്കാർക്ക് പരിക്കേൽക്കുകയുംചെയ്തു.

Related Articles

Latest Articles