Wednesday, October 21, 2026

ആകാശവിസ്മയമായി റഫേല്‍; ഹര്‍ഷാരവത്തോടെ ഭാരതം; യുദ്ധാഭ്യാസ പ്രകടനങ്ങള്‍ തുടരുന്നു; വീഡിയോ കാണാം

ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തും അഭിമാനവും നല്‍കി റാഫേല്‍ പോര്‍വിമാനങ്ങള്‍ ഇനി അവര്‍ക്കൊപ്പം. ഹരിയാനയിലെ അമ്പാല വ്യോമ സേനാ താവളത്തില്‍ ചടങ്ങുകളും അഭ്യാസപ്രകടനങ്ങളും പുരോഗമിക്കുകയാണ്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്‍റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ഫ്രാന്‍സില്‍ നിന്നും ഇന്ത്യ വാങ്ങിയ അഞ്ച് റാഫേല്‍ പോര്‍വിമാനങ്ങളാണ് ഇതോടെ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകുന്നത്.

https://www.facebook.com/RajnathSinghBJP/videos/334823691054059/

Related Articles

Latest Articles