Friday, December 12, 2025

കൊല്ലം പരവൂർ വരമ്പിട്ടുവിള കുറുമണ്ടൽ വീട്ടിൽ രഘുനാഥൻ അന്തരിച്ചു; തത്വമയി ന്യൂസ് വീഡിയോ എഡിറ്റർ സൈജുവിന്റെ പിതാവാണ്

തിരുവനന്തപുരം: കൊല്ലം പരവൂർ വരമ്പിട്ടുവിള കുറുമണ്ടൽ വീട്ടിൽ രഘുനാഥൻ (ബാബു) അന്തരിച്ചു. 85 വയസായിരുന്നു. സുമംഗലയാണ് ഭാര്യ.

തത്വമയി ന്യൂസ് വീഡിയോ എഡിറ്ററായ സൈജു ആർ, റൈജു ആർ, സിനി എന്നിവരാണ് മക്കൾ. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് നടക്കും.

Related Articles

Latest Articles