Tuesday, September 22, 2026

മുതിര്‍ന്ന നേതാക്കളുടെ അഭ്യര്‍ത്ഥന നിരസിച്ച് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷപദം ഒഴിയുന്നു..

കോണ്‍ഗ്രസ് അധ്യക്ഷപദം ഒഴിയാനുള്ള തീരുമാനത്തിൽ ഉറച്ച് രാഹുൽ ഗാന്ധി. തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാനെത്തിയ നേതാക്കളോട് രാഹുൽ നിലപാട് ആവര്‍ത്തിച്ചു.

അതേസമയം സ്ഥാനമൊഴിയരുതെന്നാവശ്യപ്പെട്ട് പി.സി.സികള്‍ രാഹുലിന് കത്തയച്ചു. അധ്യക്ഷപദം ഒഴിയാനുള്ള തീരുമാനം രാഹുൽ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലാണ് പ്രഖ്യാപിച്ചത് .

Related Articles

Latest Articles