ചെന്നൈ: വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ സിപിഎം പടയൊരുക്കം ശക്തമാക്കുമ്പോള്‍ തമിഴ്നാട്ടിലെ മധുരയില്‍ രാഹുല്‍ സിപിഎം സ്ഥാനാര്‍ഥിക്കുവേണ്ടി ഇന്ന് വോട്ടു തേടും.
തമിഴ്നാട്ടിലെ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തില്‍ സിപിഎമ്മും ഭാഗമാണ്. ഇതിന്റെ ഭാഗമായാണ് മധുരയിലെ സിപിഎം സ്ഥാനാര്‍ഥി യു. വെങ്കിടേഷിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ പങ്കെടുക്കുക. വൈകുന്നേരം 5.30നാണ് റാലി.
തമിഴ്നാട്ടില്‍ രണ്ടു സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്. മധുരയും കോയമ്പത്തൂരുമാണ് ഈ രണ്ടു മണ്ഡലങ്ങള്‍. തിരുപ്പൂരിലും നാഗപട്ടണത്തും സിപിഐയും മത്സരിക്കുന്നു. തമിഴ്നാട്ടില്‍ ആകെ 39 ലോക്സഭാ മണ്ഡലങ്ങളാണ് ഉള്ളത്.
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന് അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…
ടെല്‍ അവീവ് : ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തില്‍ വെച്ച് പൈലറ്റിന് നേരെ സഹപൈലറ്റ്…
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…