ഡല്‍ഹി: രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ എത്തുന്നു. റിക്കാര്‍ഡ് ഭൂരിപക്ഷത്തോടെ തന്നെ വിജയിപ്പിച്ച വോട്ടര്‍മാരോട് നന്ദി അറിയിക്കുന്നതിനായാണ് താന്‍ വരുന്നതെന്നും തന്നെ പിന്തുണച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.