Monday, June 17, 2024
spot_img

രാഹുല്‍ ഗാന്ധി ഏത് മാളത്തില്‍ ഒളിച്ചു: അമേഠിയില്‍പോലും കിതപ്പ്

രാജ്യത്ത് ബിജെപി തേരോട്ടത്തില്‍ കോണ്‍ഗ്രസ് നേതൃത്വം തകര്‍ന്നടിഞ്ഞു. അമേഠിയില്‍പോലും വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറില്‍ രാഹുല്‍ ഗാന്ധിക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല മറ്റു പ്രതിപക്ഷ കക്ഷികളുടെയൊക്കെ സ്ഥിതി സമാനം.

ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് വലിയ ആവേശം പ്രതീക്ഷിച്ച സംസ്ഥാനങ്ങളില്‍ ഒട്ടും നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല.രാഹുല്‍ ഗാന്ധിയെ വലിയ നേതാവായി ഉയര്‍ത്തി കാണിക്കാനുള്ള മാധ്യമങ്ങളുടെ ശ്രമവും പരാജയപ്പെട്ടുവെന്നാണ് ആദ്യ ഫല സൂചന വ്യക്തമാക്കുന്നത്.ബിജെപി ഇതര കക്ഷികളുടെ കൂട്ടായ്മ തകര്‍ന്നടിയുന്ന ചിത്രവും ആദ്യ ഫലസൂചനകള്‍ നല്‍കുന്നു.

Related Articles

Latest Articles