Friday, May 3, 2024
spot_img

ഒ­​ഡീ­​ഷ­​യി​ല്‍ മ­​ദ്യ­​വ്യാ­​പാ­​രി­​ക­​ളു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട റെ­​യ്­​ഡ്; ആ­​ദാ­​യ­​നി­​കു­​തി വ­​കു­​പ്പ് 150 കോ­​ടി കള്ളപ്പണം ക­​ണ്ടെ­​ടു​ത്തു, നോട്ടെണ്ണി എണ്ണി നോട്ടെണ്ണൽ മെഷീൻ കേടായി

ഭു­​വ­​നേ­​ശ്വ​ര്‍: ഒ­​ഡീ­​ഷ­​യി​ല്‍ മ­​ദ്യ­​വ്യാ­​പാ­​രി­​ക­​ളു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട് ആ­​ദാ­​യ­​നി­​കു­​തി വ­​കു­​പ്പ് ന­​ട​ത്തി­​യ റെ­​യ്­​ഡി​ല്‍ 150 കോ­​ടി രൂ­​പകള്ളപ്പണം ക­​ണ്ടെ­​ടു­​ത്തു.മ​ദ്യ​നി​ര്‍​മ്മാ​ണ ക​മ്പ​നി​യാ​യ ബൗ​ദ് ഡി​സ്റ്റി​ല​റീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡു​മാ​യി ബ­​ന്ധ­​പ്പെ­​ട്ട് വി­​വി­​ധ­​യി­​ട­​ങ്ങ­​ളി​ല്‍ ന­​ട​ത്തി­​യ പ​രി­​ശോ­​ധ­​ന­​യി­​ലാ­​ണ് കോ­​ടി­​ക­​ളു­​ടെ ക­​ള്ള​പ്പ­​ണം ക­​ണ്ടെ­​ടു­​ത്ത​ത്.

വ­​ലി​യ ലോ­​റി­​ക­​ളി­​ലാ­​ണ് പ­​ണം ഇ­​വി­​ടെ­​നി­​ന്ന് മാ­​റ്റി­​യ­​ത്. നോ­​ട്ടു­​ക​ള്‍ എ­​ണ്ണി­​തി­​ട്ട­​പ്പെ­​ടു­​ത്തു­​ന്ന­​തി­​നി­​ടെ നോ­​ട്ടെ­​ണ്ണ​ല്‍ മെ­​ഷീ­​ന് കേ­​ട് സം­​ഭ­​വി­​ച്ചു. പി­​ന്നീ­​ട് പു​തി­​യ യ​ന്ത്രം കൊ­​ണ്ടു­​വ­​ന്നാ­​ണ് നോ­​ട്ടെ­​ണ്ണ​ല്‍ തു­​ട­​ര്‍­​ന്ന​ത്. ഇ­​തു​വ­​രെ എ­​ണ്ണി­​തി­​ട്ട­​പ്പെ­​ടു­​ത്തി­​യ­​ത് 150 കോ­​ടി രൂ­​പ­​യു­​ടെ നോ­​ട്ടു­​ക­​ളാ​ണ്.

ബു­​ധ­​നാ​ഴ്­​ച മു­​ത­​ലാ­​ണ് ആ­​ദാ­​യ­​നി­​കു­​തി വ­​കു­​പ്പ് റെ­​യ്­​ഡ് ആ­​രം­​ഭി­​ച്ച​ത്. ഒ​ഡീ​ഷ​യി​ലെ ബോ​ലാ​ങ്കി​ര്‍, സം​ബ​ല്‍​പൂ​ര്‍, ജാ​ര്‍​ഖ​ണ്ഡി​ലെ റാ​ഞ്ചി, ലോ​ഹ​ര്‍​ദാ​ഗ എ​ന്നി​വി​ട​ങ്ങ­​ളി​ല്‍ പ​രി­​ശോ​ധ​ന തു​ട​രു​ക​യാ​ണെ​ന്ന് ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍ അ­​റി­​യി​ച്ചു.

Related Articles

Latest Articles