Sunday, June 2, 2024
spot_img

നെഹ്‌റുവിന് തുല്യം വ്യക്തിപ്രഭാവമുള്ളയാണ് മോദി, സത്യപ്രതിജ്ഞയിൽ പങ്കെടുക്കും: രജനികാന്ത്

നരേന്ദ്ര മോദിയെ വാനോളം പുകഴ്‌ത്തി സൂപ്പർ സ്റ്റാർ രജനികാന്ത്. ജവഹർലാൽ നെഹ്‌റുവിനും രാജീവ് ഗാന്ധിക്കും തുല്യം വ്യക്തി പ്രഭാവമുള്ളയാളാണ് നരേന്ദ്ര മോദിയെന്ന് രജനികാന്ത് പറഞ്ഞു. പ്രധാനമന്ത്രിയായുള്ള മോദിയുടെ സത്യപ്രതിജ്ഞയിൽ താൻ പങ്കെടുക്കുമെന്നും രജനി വ്യക്തമാക്കി. ചെന്നൈയിൽ മാദ്ധ്യപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു സൂപ്പർ സ്‌‌റ്റാറിന്റെ പ്രതികരണം.

Related Articles

Latest Articles