Tuesday, September 22, 2026

രാജീവ് ചന്ദ്രശേഖർ ഏറെ മുന്നോട്ടു പോയി

കേരളത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുവെന്ന് എൻഡിടിവി വോട്ട് വൈബ് സർവ്വേ. 50 ശതമാനത്തിലധികം പേർ സർക്കാരിന്റെ ഭരണത്തിൽ അസന്തോഷം രേഖപ്പെടുത്തിയപ്പോൾ, 31 ശതമാനം പേർ ഭരണം വളരെ മോശമെന്നും 20 ശതമാനം പേർ മോശമെന്നും അഭിപ്രായപ്പെട്ടു. 40 ശതമാനം പേർ മാത്രമാണ് ഭരണം നല്ലതെന്ന് പറയുന്നത്. നേതൃപിന്തുണയിൽ വി ഡി സതീശൻ മുന്നിലെത്തുമ്പോൾ, മുഖ്യമന്ത്രി പിണറായി വിജയനും കെ കെ ശൈലജക്കും പിന്നിലായി. വോട്ടുശേഷിയിൽ യുഡിഎഫ് മുന്നേറ്റം നടത്തുമെന്നും സർവ്വേ സൂചിപ്പിക്കുന്നു. #ndtvvotevibe #keralasurvey #antiIncumbency #keralapolitics , #pinarayivijayan #vdsatheesan #rajeevchandrasekhar #udf #ldf #bjp #tatwamayinews

Related Articles

Latest Articles