Thursday, September 24, 2026

പ്രകോപനം വേണ്ട ഇറങ്ങിയാല്‍ പൊടി പോലും കാണില്ല

കശ്മീരിനായി അവകാശവാദം ഉന്നയിക്കാൻ പാക്കിസ്ഥാന് അർഹതയില്ലെന്ന് രാജ്നാഥ് സിങ് വ്യക്തമാക്കി. കാശ്മീരിനെ രാജ്യാന്തര തലത്തിൽ ചർച്ചയാക്കാനുള്ള പാക് ശ്രമങ്ങൾ പൊലിഞ്ഞിരുന്നു. ഇനി ചർച്ച പാക് അധിനിവേശ കാശ്മീരിൽ മാത്രമാണെന്നും നേരത്തെ രാജ്‌നാഥ് സിങ് വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെ പാകിസ്താന്‍ പല പ്രകോപനങ്ങളും നടത്തി. അതിന് ശേഷവും ഇന്ത്യൻ നിലപാട് ഇക്കാര്യത്തിൽ വ്യക്തമാക്കുകയാണ് രാജ്‌നാഥ്സിങ്. കൃത്യമായ വാക്കുകളാണ് പ്രതിരോധമന്ത്രി പ്രയോഗിച്ചത്.

Related Articles

Latest Articles