Monday, January 5, 2026

ആത്മവിശുദ്ധിയുടെ രാമായണ മാസത്തിൽ ശ്രീ ഋഷി ഗ്ലോബൽ സത്സംഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ആത്മീയ വ്രതമാസാചരണത്തിന് തുടക്കമായി; പ്രശസ്ത സംഗീതജ്ഞൻ കാവാലം ശ്രീ കുമാറാണ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു

ശ്രീ ഋഷി ഗ്ലോബൽ സത്സംഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രീഋഷി ആത്മീയ വ്രതമാസാചരണത്തിന് ഇന്നലെ തുടക്കമായി. ഇന്നലെ വൈകുന്നേരം അഞ്ചുമണിക്ക് ശ്രീഋഷി ഗായത്രി ധ്യാന മണ്ഡപത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത സംഗീതജ്ഞൻ കാവാലം ശ്രീകുമാറാണ് ഭദ്രദീപം കൊളുത്തി ആത്മീയ വ്രതമാസാചരണം ഉദ്ഘാടനം ചെയ്തത്. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ആത്മീയ വ്രതമാസാചരണം അടുത്തമാസം 16ന് അവസാനിക്കും.

ആത്മീയ വ്രതമാസാചരണത്തിൽ പങ്കെടുക്കുവാനും കൂടുതൽ വിവരങ്ങൾ അറിയുവാനും 9388527372 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Related Articles

Latest Articles