ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ വയര്‍ എരിച്ചിലുണ്ടാവാതിരിക്കാൻ സര്‍വ്വ സാധാരണയായി ഉപയോഗിച്ചിരുന്നവയാണ് സൺടാക് , രാണ്ടാക്, റാണ്ടിഡീൻ എന്നൊക്കെ വില്‍പന നാമമുള്ള മരുന്ന്. ഇത്തരം മരുന്ന് കഴിച്ചിരുന്നവരെ ആശങ്കയിലാഴ്ത്തുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

