Monday, May 20, 2024
spot_img

മരടിലെ പാവങ്ങള്‍ക്ക് തലചായ്ക്കാന്‍; ബി.എം.ഡബ്ല്യുവും ബെന്‍സും ശരണം

മരട് ഫ്ളാറ്റ് വിഷയത്തില്‍ വേദനിക്കുന്ന കോടീശ്വരന്മാരെ മാറോടണച്ച് നില്‍ക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിനെ അടിമുടി ട്രോളുകയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ മാധ്യമനിരീക്ഷകന്‍ അഡ്വക്കറ്റ് എ ജയശങ്കര്‍.കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ നിന്ന് സര്‍ക്കാര്‍ അതിരൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ജയശങ്കര്‍ ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തിറങ്ങിയത്.

Related Articles

Latest Articles