Rape-case-up
തമിഴ്നാട്: തമിഴ്നാട്ടിലെ വിരുദുനഗറില്‍ ദലിത് യുവതിയെ ആറു മാസത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഡി.എം.കെ യുവജനവിഭാഗം കേഡര്‍മാര്‍ ഉള്‍പ്പെടെ 8 പേര്‍ പിടിയിലായി. സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് മാസങ്ങളോളം 22കാരിയെ പീഡനത്തിനിരയാക്കിയത്.
യുവതി ഒരു വസ്ത്ര നിര്‍മാണശാലയില്‍ ജോലി ചെയ്യുകയായിരുന്നു. അതിനിടയിൽ ഹരിഹരന്‍ എന്ന യുവാവുമായി യുവതി അടുപ്പത്തിലായി. 2021 ആഗസ്ത് 20ന് ഹരിഹരന്‍ യുവതിയെ ഒരു മെഡിക്കല്‍ വെയര്‍ഹൗസിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും അവിടെ വച്ച് ബലാത്സംഗം ചെയ്യുകയും ചെയ്തു. തുടർന്ന് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം ഏഴ് സുഹൃത്തുക്കൾക്ക് വീഡിയോ കാണിക്കുകയും ചെയ്തു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഏഴ് പ്രതികളും യുവതിയെ പല തവണ പീഡനത്തിന് ഇരയാക്കുകയും ചെയ്തു. തുടര്‍ന്ന് യുവതി തനിക്കൊപ്പം ജോലി ചെയ്യുന്ന ഡ്രൈവറായ മാടസാമിയോട് വിവരം പറഞ്ഞു. എന്നാൽ യുവതിയുടെ ദൃശ്യങ്ങള്‍ കൈക്കലാക്കിയ മാടസാമി അമ്മയെ കാണിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയായിരുന്നു.
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…