Saturday, May 18, 2024
spot_img

ഒ​ൻ​പ​താം ക്ലാ​സുകാരിയെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: സെ​ക്ര​ട്ടേ​റി​യ​റ്റ് ജീ​വ​ന​ക്കാ​ര​ൻ പൊലീസ് പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് വിദ്യാർത്ഥിനിയെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സംഭവത്തിൽ സെ​ക്ര​ട്ടേ​റി​യ​റ്റ് ജീ​വ​ന​ക്കാ​ര​ൻ പൊലീസ് പിടിയിൽ. സംഭവത്തിൽ ഇ​രു​മ്പി​ല്‍, ത​വ​ര​വി​ള സ്വ​ദേ​ശി റോ​ബ​ര്‍​ട്ടി എന്ന 52 കാരനെനെ​യാ​ണ് പൊലീസ് പിടികൂടിയത്. തുടർന്ന് നെ​യ്യാ​റ്റി​ന്‍​ക​ര പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റു ചെ​യ്ത​ത്.

റോ​ബ​ര്‍​ട്ടി നടത്തുന്ന ട്യൂ​ഷ​ൻ സെ​ന്‍റ​റിൽ പ​ഠി​ക്കാ​ൻ എ​ത്തി​യ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ​യാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. പീ​ഡ​ന​ശ്ര​മം പെ​ണ്‍​കു​ട്ടി വീ​ട്ടു​കാ​രോ​ടു പ​റ​ഞ്ഞു. തുടർന്ന് ഇ​വ​ര്‍ നെ​യ്യാ​റ്റി​ന്‍​ക​ര പൊ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യെ​ത്തു​ട​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Related Articles

Latest Articles