Wednesday, September 23, 2026

ജനങ്ങൾ ഒരേ മനസ്സോടെ പറയുന്നു; മുഖ്യമന്ത്രിയുടെ ധാർഷ്ട്യം തെറ്റ്

നാമജപം കേൾക്കുമ്പോൾ എന്തു കൊണ്ട് നമ്മുടെ മുഖ്യമന്ത്രി അസ്വസ്ഥനാകുന്നു. കഴിഞ്ഞ ദിവസം കാട്ടാക്കടയിൽ ഒരു പൊതുയോഗത്തിൽ പങ്കെടുക്കവെ കാട്ടാൽ ദേവി ക്ഷേത്രത്തിൽ നിന്നും ഉയർന്ന നാമജപം കേട്ട് മുഖ്യമന്ത്രി അസ്വസ്ഥനാവുകയും സമീപത്തുണ്ടായിരുന്ന പാർട്ടി പ്രവർത്തകരോട് കാര്യം അന്വേഷിക്കുകയും ചെയ്തു. മുഖ്യമന്ത്രിയെ ആശ്വസിപ്പിക്കാനായി ക്ഷേത്രത്തിലെ ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം സിപിഎം നേതാക്കൾ വിച്ഛേദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഈ സമീപനത്തെക്കുറിച്ച് സമീപവാസികളുടെ പ്രതികരണം തത്വമായി ന്യൂസ് അന്വേഷിക്കുന്നു.

Related Articles

Latest Articles