ആമ്ബല്ലൂര്‍ : കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വകുപ്പിലെ അധ്യാപകനായ ഡോ പി വിനോദ് യൂറോപ്യന്‍ യൂണിയന്‍ ഫെല്ലോഷിപ്പിന് അർഹനായി .
യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ മേരി ഡോവ്സ്ക ക്യൂറി ആക്ഷന്‍ റിസര്‍ച്ച് ഫെലോഷിപ്പ് ആണ് ഡോ .വിനോദിന് ലഭിച്ചത് . ഡെല്‍ഫ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലാണ് അദ്ദേഹം ഗവേഷണം നടത്തുക. 2 വര്‍ഷ പ്രോജക്ടിന് 1.58 കോടി രൂപയാണ് ഗ്രാന്‍ഡ്.സൈബര്‍ സുരക്ഷാ പ്രവർത്തന സംവിധാനങ്ങളുടെ ഫലപ്രാപ്തി വര്‍ധിപ്പിക്കുന്ന ഒപ്റ്റിമ എന്ന പ്രോജക്ടിനാണ് ഫെലോഷിപ് ലഭിച്ചത്.

