മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി ലഭിച്ച പത്മവിഭൂഷണ്‍ പുരസ്‌കാരത്തില്‍ സി.പി.എം ഉടന്‍ ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കില്ല. The CPM will not immediately announce its official stance on the Padma Vibhushan award, which was awarded posthumously to former Chief Minister VS Achuthanandan. #padmavibhushan #vsachuthanandan #vs #keralanews #malayalamnews #tatwamayinews

