Wednesday, September 23, 2026

ലോകത്തിനു വേണ്ടി ദരിദ്രനായ ഡ്യുനന്റിനെ ഓർമപ്പെടുത്തി ഒരു ദിനം കൂടി

അന്തര്‍ദേശീയ റെഡ്ക്രോസിന്റെ സ്ഥാപകനായ ഹെന്റി ഡ്യൂനന്റിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ ജന്മദിനമായ മെയ് 8ആയ ഇന്ന് റെഡ് ക്രോസ് ദിനമായി ആചരിച്ചുവരുന്നു.ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം.1859ല്‍ ഇറ്റലിയില്‍ സോള്‍ഫെറിനോ യുദ്ധത്തിന്റെ ദുരന്തങ്ങള്‍ക്ക് ദൃക്‌സാക്ഷിയാകേണ്ടി വന്നപ്പോഴാണ് റെഡ് ക്രോസ് സൊസൈറ്റിയെക്കുറിച്ചുള്ള ആശയം ഡ്യൂനനുണ്ടായത്.

Related Articles

Latest Articles