ഇസ്‍ലാമാബാദ്: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെയും കളിക്കാരെയും പുകഴ്ത്തി മുൻ പാക് ക്രിക്കറ്ററും കമന്‍റേറ്ററുമായ റമീസ് രാജ. ക്രിക്കറ്റ് ഭരണത്തിലും കളിയിലും ഇന്ത്യയെ കണ്ട് പഠിക്കാനാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോടുള്ള റമീസ് രാജയുടെ ഉപദേശം. രാജ്യവ്യാപകമായി വേരുകളുള്ള ക്രിക്കറ്റിനെ എങ്ങനെയാണ് മുന്നോട്ടു കൊണ്ടുപോകേണ്ടതെന്ന് ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡിനെ നോക്കി പഠിക്കണം. കളിയോടുള്ള സമീപനത്തിൽ വിരാട് കോഹ്ലിയെയും സംഘത്തെയും മാതൃകയാക്കാമെന്നും റമീസ് രാജ അഭിപ്രായപ്പെട്ടു.
‘കളിയെ സമീപിക്കുന്ന രീതിയിൽത്തന്നെ ഇന്ന് വ്യാപകമായി മാറ്റം വന്നിട്ടുണ്ട്. ടീമുകൾ നേർക്കുനേർ പോരടിക്കുന്നതാണ് ഇപ്പോഴത്തെ പ്രത്യേകത. വിരാട് കോഹ്ലിയേയും സംഘത്തെയും നോക്കൂ, ആക്രമണോത്സുകത കൊണ്ടും നിർഭയമായ സമീപനം കൊണ്ടും അവർ ഇന്ത്യയുടെ കളിയെ തന്നെ മാറ്റിമറിച്ചു’– തന്‍റെ യൂട്യൂബ് ചാനലിൽ റമീസ് രാജ പറഞ്ഞു.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…