Sunday, January 4, 2026

പ്രളയം സംഭവിക്കാൻ കാരണമായ കാലാവസ്ഥാ ഘടകങ്ങൾ വീണ്ടും രൂപപ്പെടുന്നതായി റിപ്പോർട്ട്

കാലവർഷം രൂക്ഷമായതോടെയാണ് ഈ അവസ്ഥയിലേക്ക് വീണ്ടും കേരളം നീങ്ങുന്നതെന്നാണ് കാലാവസ്ഥ വകുപ്പിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്.എന്നാൽ പ്രാദേശികമായ വെള്ളപ്പൊക്കങ്ങൾക്ക് മാത്രമാണ് ഇത്തവണ സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഈ മാസം 23 മുതൽ മഴയുടെ ശക്തി കുറയുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നുണ്ട്.

Related Articles

Latest Articles