Monday, May 20, 2024
spot_img

അംബരചുബികളെ പ്രണയിച്ച ലോക പ്രശസ്ത വാസ്തുശില്‍പി സീസര്‍ പെല്ലി വിടവാങ്ങി

ലോകത്തെ വിസ്മയിപ്പിച്ച ഉയരം കൂടിയ പല വന്‍ മന്ദിരങ്ങളുടെയും ശില്‍പിയാണ് സീസര്‍ പെല്ലി. പ്രശസ്ത ഇരട്ട ഗോപുരമായ പെട്രൊണാസ് ടവറിന്റെ ശില്‍പിയും ഇദ്ദേഹമാണ്.കണറ്റികട്ടിലെ പെല്ലിസ് സ്റ്റുഡിയോവിലെ സീനിയര്‍ ആര്‍ക്കിടെക്റ്റായ അനിബാല്‍ ബെല്ലോമിയോ ആണ് മരണവിവരം പുറത്തുവിട്ടത്.

Related Articles

Latest Articles