Monday, June 17, 2024
spot_img

പുതുവത്സരത്തിൽ പോലീസ് തലപ്പത്ത് അഴിച്ചുപണി; ഹർഷിത അട്ടല്ലൂരി ഇന്റലിജൻസ് ഐജി

തിരുവനന്തപുരം: പുതുവത്സരത്തിൽ കേരളാ പോലീസ് തലപ്പത്ത് അഴിച്ചുപണി. ഹർഷിത അട്ടല്ലൂരിയെ ഇന്റലിജൻസ് ഐജിയായി നിയമിച്ചു.

പി.പ്രകാശിനെ ദക്ഷിണമേഖല ഐജിയായും ആർ.നിശാന്തിനിയെ തിരുവനന്തപുരം റേഞ്ച് ഡിഐജിയായി നിയമിച്ചു.

ജില്ലാ പൊലീസ് മേധാവിമാർക്കും മാറ്റമുണ്ട്. ജി.സ്പർജൻകുമാർ ആണ് തിരുവനന്തപുരം കമ്മിഷണർ.

Related Articles

Latest Articles