election-campaign-time-limits-eased-rallies-with-attendance-caps
ദില്ലി : അടുത്തമാസം നടക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ ഒരു കോടിയില്‍ അധികം സ്വത്തുള്ളവര്‍ 164 പേര്. സ്ഥാനാര്‍ഥിയാകാന്‍ കച്ചമുറുക്കി ഇറങ്ങിയവരില്‍ ബിജെപിയിലും എഎപിയിലും കോണ്‍ഗ്രസിലുമെല്ലാം കോടീശ്വരന്മാരുടെ സാന്നിധ്യമുണ്ട്.
മണ്ഡ്ക മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ധര്‍മപാല്‍ ലക്രയാണ് സ്വത്തിന്റെ കാര്യത്തില്‍ മുന്നില്‍. 292.1 കോടിയാണ് ധര്‍മപാലിന്റെ സ്വത്ത്. ആര്‍കെ പുരത്ത് മല്‍സരിക്കുന്ന ആം ആദ്മി സ്ഥാനാര്‍ഥി പ്രമീള ടോക്കസാണ് രണ്ടാം സ്ഥാനത്ത്. 80.8 കോടി രൂപയാണ് പ്രമീളയുടെ സ്വത്ത്. 80 കോടിയുടെ സ്വത്തുമായി ആംആദ്മിയുടെ തന്നെ രാം സിംഗ് നേതാജിയാണ് മൂന്നാംസ്ഥാനത്ത്.ആദ്യത്തെ പത്തു സ്ഥാനങ്ങളില്‍ നില്‍ക്കുന്നവര്‍ക്കെല്ലാം 50 കോടിക്കു മുന്നിലാണ് സ്വത്ത്. ബിജെപിയുടേയും കോണ്‍ഗ്രസിന്റെയുമെല്ലാം സ്ഥാനാര്‍ഥികള്‍ 50 കോടിക്കുമേല്‍ സ്വത്തുള്ളവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
സമ്പന്നര്‍ക്ക് പണം പോലെതന്നെ അധികാരത്തിലും വളരെ തല്പരരാണെന്ന് ഇന്ത്യയിലെ വിവിധ തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കാറുണ്ട്്.ദില്ലിയും അതില്‍ നിന്ന് ഒട്ടും വ്യത്യസ്തമാല്ലെന്നു തെളിയുന്നതാണ് ഈ തെരെഞ്ഞെടുപ്പ് ലിസ്റ്റ്..
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…