Saturday, September 26, 2026

സ്വയം ചാവേറാവാൻ തയ്യാറായി റിയാസ് അബൂബക്കർ ;കേരളത്തിൽ വൻ സ്‌ഫോടനങ്ങൾക്ക് പദ്ധതിയൊരുക്കി;എൻ ഐ എയുടെ ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

കൊളംബോ സ്‌ഫോടനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനൊടുവിൽ എൻഐഎ കസ്റ്റഡിയിലെടുത്ത തീവ്രവാദിയായ പാലക്കാട് സ്വദേശി റിയാസ് അബൂബക്കർ സിദ്ധീഖിനെ ചോദ്യം ചെയ്തപ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്.

കേരളത്തിൽ ചാവേറാക്രമണം നടത്താൻ റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം വൻ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നതായി എൻഐഎ കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

Related Articles

Latest Articles