Tuesday, January 13, 2026

മിസൈല്‍ യുദ്ധത്തിന് ഇന്ത്യക്ക് പുതിയ സംവിധാനം | ROCKET FORCE

ചൈനയുടെയും പാകിസ്ഥാന്റയും താലിബാന്റെയും ഭീഷണി നേരിടാന്‍ ഇന്ത്യ റോക്കറ്റ് ഫോഴ്സ് എന്ന പുതിയ സൈനിക സംവിധാനം രൂപീകരിക്കുന്നു. വിവിധ തരം മിസൈലുകളാണ് റോക്കറ്റ് ഫോഴ്‌സില്‍ ഉള്‍പ്പെടുത്തുക. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്താണ് ഇത് പ്രഖ്യാപിച്ചത്.

അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ഭീഷണി നേരിടാന്‍ സംയോജിത യുദ്ധ തന്ത്രമാണ് ആവശ്യമെന്ന് വിപിന്‍ റാവത്ത് പറഞ്ഞു. ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍

Related Articles

Latest Articles