Tuesday, December 16, 2025

മകളുടെ പേര് പുറത്ത് വിട്ട് ജോര്‍ജ്ജിനാ റൊഡ്രിഗസ് റൊണാള്‍ഡോ; താരത്തിന്റെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

മാഞ്ചസ്റ്റര്‍: പോര്‍ച്ചുഗല്‍-മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഭാര്യ ജോര്‍ജ്ജിനാ റൊഡ്രിഗസ് റൊണാള്‍ഡോ തന്റെ പെണ്‍കുഞ്ഞിന്റെ പേര് പുറത്ത് വിട്ടു.

ഇന്‍സ്റ്റഗ്രാമില്‍ കുഞ്ഞിന്റെ മൂന്ന് സുന്ദരമായ ഫോട്ടോയ്‌ക്കൊപ്പമാണ് കുഞ്ഞിന് പേര് വെളിപ്പെടുത്തിയത്. ബെല്ലാ എസ്‌മെറാല്‍ഡാ എന്നാണ് കുഞ്ഞിന്റെ പേര്. ഫോട്ടോ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്ത അരമണിക്കൂറിനുള്ളില്‍ തന്നെ മില്ല്യണ്‍ ലൈക്കാണ് ഇതിന് ലഭിച്ചത്. ഇരട്ടകുട്ടികള്‍ക്ക് ഏപ്രില്‍ 18നായിരുന്നു ജോര്‍ജ്ജിനാ ജന്‍മം നല്‍കിയത്. ഇതില്‍ ആണ്‍കുഞ്ഞ് മരണപ്പെട്ടിരുന്നു.

Related Articles

Latest Articles