കോഴിക്കോട്: ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് കേരളത്തിലെത്തി.ത്രിദിന സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ് മോഹന്‍ ഭാഗവത് കേരളത്തില്‍ എത്തിയത്. ഇന്ന് വൈകിട്ട് കോഴിക്കോട് ജില്ലയില്‍ നടക്കുന്ന ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ആര്‍.എസ്.എസ് സര്‍സംഘചാലക് ഉദ്ഘാടനം ചെയ്യും. ത്രിദിന സന്ദര്‍ശനത്തില്‍ പ്രമുഖരുമായുള്ള കൂടിക്കാഴ്ച ഉള്‍പ്പെടെ നിരവധി പരിപാടികളാണ് നിശ്ചയിച്ചിട്ടുള്ളത്. ഓഗസ്റ്റ് 25ന് മഹാനഗര്‍ സാംഘിക്കില്‍ ആര്‍ എസ് എസ് സര്‍ സംഘചാലക് പങ്കെടുക്കും.

