ദില്ലി: പ്രമുഖ മാധ്യമ പ്രവര്‍ത്തക റുബീക ലിയാഖത്തിനെതിരെ ഇസ്ലാമിസ്റ്റുകളുടെ സൈബറാക്രമണം.
സാരി ഉടുത്ത്, പൊട്ട് തൊട്ട്, മുടിയിൽ പൂവ് ചൂടിയിട്ടുള്ള ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് മതമൗലിക വാദികൾ വിമർശനവുമായി രംഗത്തെത്തിയത്.
ഇവര്‍ മുസ്ലീം വിരുദ്ധയാണെന്നും മതത്തില്‍ വിശ്വസിക്കുന്ന സ്ത്രീകള്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നത് ശരിയല്ലെന്നും പറഞ്ഞുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സ്‌കൂളില്‍ യൂണിഫോം നിര്‍ബന്ധമാക്കണമെന്നും മതവസ്ത്രങ്ങള്‍ ധരിക്കുന്നത് ശരിയല്ലെന്നുമുള്ള നിലപാടാണ് റുബീക സ്വീകരിച്ചിരുന്നത്. ഇതിനെതിരെയും വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. സ്‌കൂളിൽ യൂണിഫോം നിർബന്ധമാക്കണമെന്നും മതവസ്ത്രങ്ങൾ ധരിക്കുന്നത് ശരിയല്ലെന്നുമുള്ള നിലപാടാണ് റുബീക സ്വീകരിച്ചിരുന്നത്.

