Wednesday, September 23, 2026

ചൈനയുടെ കള്ളക്കഥ പൊളിച്ച് റഷ്യ !കനത്ത മുന്നറിയിപ്പ് ! ഇന്ത്യയുടെ വലിയ സുരക്ഷാ ഭീഷണി ഒഴിയുന്നു

ലോകത്തെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനങ്ങളിലൊന്നായ റഷ്യയുടെ എസ്-400 (S-400) മിസൈൽ പ്രതിരോധ യൂണിറ്റുകളിലും അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്ററായ സുഖോയ്-57 (Su-57) വിമാനങ്ങളിലും ചൈനീസ് നിർമ്മിത മൈക്രോചിപ്പുകൾ ഉപയോഗിക്കുന്നുണ്ടെന്ന വാർത്തകൾ ആഗോളതലത്തിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ, ഇത്തരത്തിലുള്ള എല്ലാ വാദങ്ങളെയും തള്ളിക്കൊണ്ട് തങ്ങളുടെ ആയുധങ്ങൾ പൂർണ്ണമായും റഷ്യൻ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമാണെന്ന് മോസ്കോ ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ് |CHINESE CHIP | TATWAMAYI NEWS #russia #s400 #su57 #defense #missiledefense #stealthfighter #technology #military #microchips #chinesechips #moscow #defenseupdates #globalnews #defenseindustry #russiachina #militarytech #tatwamayinews #nationalsecurity #aerospace #defenseleak

Related Articles

Latest Articles