കീവ്: യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി യൂറോപ്യൻ യൂണിയനെ (European Union ) അഭിസംബോധന ചെയ്യ്തു. യുക്രെയിനെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് പറഞ്ഞു. നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണെന്ന് തെളിയിക്കു. ഞങ്ങളെ ഉപേക്ഷിക്കില്ലെന്ന് നിങ്ങള്‍ തെളിയിക്കൂ. നിങ്ങള്‍ യൂറോപ്യന്മാരാണെന്നും മരണത്തെ ജീവിതം വെല്ലുമെന്നും ഇരുട്ടിനെ വെളിച്ചം ജയിക്കുമെന്നും തെളിയിക്കൂ’ , സെലൻസ്‌കി പറഞ്ഞു.
യുക്രെയിനിന് യൂറോപ്യന്‍ യൂണിയന്റെ സഹായം ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സമയമാണിതെന്നും ഇപ്പോള്‍ സഹായിച്ചില്ലെങ്കില്‍ യുക്രെയിന്‍ എന്നെന്നേക്കുമായി ഒറ്റപ്പെട്ടു പോകുമെന്നും സെലെന്‍സ്കി വ്യക്തമാക്കി. അതേസമയം റഷ്യ- യുക്രെയിന്‍ രണ്ടാം ഘട്ട ചര്‍ച്ച നാളെ നടക്കും. ബെലാറുസ്- പോളണ്ട് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുന്നത്. ആദ്യ റൗണ്ട് ചര്‍ച്ച ഇന്നലെ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം റൗണ്ട് ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നത്.
ആലപ്പുഴ : കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച് ഗുണ്ടാസംഘം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ഗുണ്ടാസംഘം ശ്രമിച്ചത്.…
ഉത്തർപ്രദേശ് : ആൾക്കൂട്ടത്തിന്റെ ആവേശം അതിരുവിട്ടതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും…
അവയവക്കച്ചവടത്തിലൂടെ ലഭിച്ച കോടികൾ ഭീ-ക-ര-വാ-ദ-ത്തി-ന് ഉപയോഗിച്ചു ? കേന്ദ്ര അന്വേഷണം തുടങ്ങി കേന്ദ്ര ഏജൻസികൾ ?
ദില്ലി : 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടുമെന്ന് നടിയും എൻ ഡി എ സ്ഥാനാർത്ഥിയുമായ കങ്കണ…
റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ്ബറേലിയെ ഉപേക്ഷിച്ച…