ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി റഷ്യൻ സുന്ദരികളും

ജാതി മത വർണ്ണ ഭേദമില്ലാതെ നാടിന്റെ നാനാ ദിക്കുകളിൽ നിന്നും ലക്ഷകണക്കിന് സ്ത്രീകളാണ് ദേവിക്ക് പൊങ്കാല അർപ്പിക്കുവാനായി അനന്തപുരിയിൽ ഒത്തുകൂടിയത്. കേരളത്തിന്റെ മഹനീയമായ ഈ ക്ഷേത്രാചാരം അടുത്തറിയാൻ റഷ്യൻ സുന്ദരിമാരും ദേവിക്ക് പൊങ്കാല അർപ്പിക്കുവാനായി എത്തി ചേർന്നു