Monday, May 20, 2024
spot_img

കാശ്മീരിൽ അമേരിക്ക ഇടപെടേണ്ട; ട്രംപിന് ചുട്ട മറുപടിയുമായി ഇന്ത്യ

കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ ന​രേ​ന്ദ്ര മോ​ദി ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​സ്താ​വ​നക്ക് ചുട്ട മറുപടി നൽകി ഇന്ത്യ. ട്രം​പി​ന്‍റെ ഈ പ്ര​സ്താ​വ​ന ഇന്ത്യയുടെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി തള്ളിക്കളഞ്ഞിരിക്കുകയാണ് ഇപ്പോൾ . രാജ്യസഭയെ അഭിസംബോധന ചെയ്യവെയാണ് കാശ്മീരിൽ മ​ധ്യ​സ്ഥ​നാ​കാ​ൻ മോ​ദി ട്രം​പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചത്. കാ​ഷ്മീ​രി​ൽ മൂ​ന്നാം ക​ക്ഷി​യു​ടെ ആ​വ​ശ്യ​മില്ല,പാ​കി​സ്ഥാ​നു​മാ​യു​ള്ള എ​ല്ലാ പ്ര​ശ്ന​ങ്ങ​ളും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ലൂ​ടെ​യാ​ണു പ​രി​ഹ​രി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം രാ​ജ്യ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

Related Articles

Latest Articles