Thursday, May 9, 2024
spot_img

മെട്രോമാൻ ഇ ശ്രീധരന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

മലയാളികളുടെ പ്രിയപ്പെട്ട മെട്രോമാൻ ഇ ശ്രീധരന്റെ ജീവിതം സിനിമയാകുന്നു. ജയസൂര്യയാണ് ചിത്രത്തില്‍ ഇ. ശ്രീധരനായി ‌വേഷമിടുന്നത്. വി.കെ പ്രകാശ് ‌സംവിധാനം ചെയ്യുന്ന ചിത്രം അരുൺ നാരായൺ നിർമിക്കുന്നു. രാമസേതു എന്നാണ് ചിത്രത്തിന്റെ പേര്.

Related Articles

Latest Articles