Monday, May 20, 2024
spot_img

കര്‍ശന സുരക്ഷയില്‍ ഇടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ചൊവ്വാഴ്ച തുറക്കും

ശബരിമല: സുരക്ഷ ശക്തമാക്കി ഇടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് തുറക്കും. പതിവ് പൂജകള്‍ക്കുശേഷം 19-ന് രാത്രി 10-ന് ഹരിവരാസനം പാടി നടയടയ്ക്കും.

യുവതീപ്രവേശന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തവണയും കര്‍ശന സുരക്ഷ ഒരുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും തകരുമാനം.

Related Articles

Latest Articles