Tuesday, May 14, 2024
spot_img

പ്രമാണരേഖകളില്‍ കൃതൃമം കാണിച്ചു, ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് | Sabarimala

ശബരിമല വിഷയം വീണ്ടും വിവാദമാകുമ്പോൾ സംസ്ഥാന സർക്കാരിന്റെ കള്ളക്കളികൾ വെളിച്ചത്താകുന്നു. ശബരിമല വിമാനത്താവളത്തിന്റെ കാര്യത്തിൽ ഒരു വര്‍ഷം മുന്‍പേ വീഴ്ച ചൂണ്ടിക്കാട്ടിയപ്പോള്‍ പരിഹസിച്ച മുഖ്യമന്ത്രിയ്ക്ക് എട്ടിന്റെ പണിവരുന്നു. സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവളത്തിന്റെ കാര്യത്തിൽ കടുത്ത അലംഭാവം കാട്ടുകയും കള്ളക്കളി നടത്തുകയുമാണ് ചെയ്യുന്നത്.

ശബരിമല വിമാനത്താവളത്തിനായുള്ള അപേക്ഷയില്‍, പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറച്ചുവെച്ചവയില്‍ പ്രധാനപ്പെട്ടത് ഭൂമിതട്ടിപ്പ് രേഖ.

buy office 2019 home and business

Related Articles

Latest Articles