Thursday, May 9, 2024
spot_img

ചെമ്പോല തിട്ടൂരം:ശിക്ഷ പിറകെ വരുന്നുണ്ടെന്ന് ശ്രീകണ്ഠനോട് അനില്‍ നമ്പ്യാര്‍ | SABARIMALA

ശബരിമലയുടെ ചരിത്രം അട്ടിമറിക്കാന്‍ ശ്രമിച്ച 24 ന്യൂസിനും സഹിന്‍ ആന്റണിയ്ക്കുമെതിരെ വലിയ വിമർശങ്ങളാണ് വരുന്നത്. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ടി വി ചീഫ് എഡിറ്റര്‍ ശ്രീകണ്ഠന്‍ നായർക്കെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍.

മാധ്യമധര്‍മ്മത്തെയും നൈതികതയെയും പറ്റി വാചാലനാവുമ്പോള്‍, അതിനുള്ള യോഗ്യതയുണ്ടോയെന്ന് സ്വയം വിമര്‍ശനാത്മകമായി പരിശോധിക്കണമെന്ന് ഫ്‌ളവേഴ്‌സ് ടി വി ചീഫ് എഡിറ്റര്‍ ശ്രീകണ്ഠന്‍ നായരോട് മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ തുറന്ന് ചോദിക്കുന്നു.

Related Articles

Latest Articles